
മലപ്പുറം: വോട്ടെടുപ്പ് ദിനത്തില്‍ ജില്ലയിലെ 56 പ്രശ്ന ബാധിത ബൂത്തുകളില്‍ ക്യാമറകണ്ണുകള്‍. അക്ഷയ, കെല്‍ട്രോണ്‍, ബിഎസ്എന്‍എല്‍, ഐടി മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചത്. കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിന്റെ നിയന്ത്രണത്തിലാണ് വെബ്കാസ്റ്റിംഗ്. 56 പ്രശ്ന ബാധിത ബൂത്തുകളിലും അക്ഷയയുടെ മേല്‍നോട്ടത്തില്‍...
Read full story

