
റിപ്പോര്‍ട്ട്
കോഴിക്കോട് വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത് 56.96 കോടി രൂപയുടെ സ്വര്‍ണം
By ന്യൂസ് ഡെസ്ക്
•
April 21, 2021
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിടിച്ചെടുത്തത് 56.96 കോടി രൂപയുടെ സ്വര്‍ണം.കോവിഡ് പാശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ പകുതിയായതോടെ കേസുകളുടെ എണ്ണവും സ്വര്‍ണ്ണവും കുറഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 254 കേസുകളിലായിട്ടാണ് 56.96 കോടിപൂപയുടെ സ്വര്‍ണം പിടികൂടിയത്. എയര്‍ കസ്റ്റംസാണ്...
Read full story

