തിരുവല്ല: പാചക വിദഗ്ധനും സിനിമ നിർമ്മാതാവുമായ എം.വി.നൗഷാദ്(54) അന്തരിച്ചു. 27/08/21 വെളളിയാഴ്ച പുലർച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. അസുഖത്തെ...