ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥ: വിദ്യാര്‍ത്ഥി നേതാക്കളടക്കം 54 പേര്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി നവംബര്‍ 18: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാനഗേറ്റ് കടന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളും പോലീസുകാരും തമ്മില്‍ പ്രശ്നമുണ്ടായി. …
ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥ: വിദ്യാര്‍ത്ഥി നേതാക്കളടക്കം 54 പേര്‍ കസ്റ്റഡിയില്‍ Read More