ഭക്ഷണവും വെള്ളവുമില്ലാതെ ഡൽഹിയിൽ മലയാളിക്ക് ദാരുണാന്ത്യം
ഡൽഹി : പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി യുവാവ് മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് ഡൽഹി മലയാളി സമൂഹം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാർ (53) ആണ് സകർപ്പൂരിലെ വാടക വീട്ടിൽ മരിച്ചത്. വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയിൽ കണ്ടെത്തിയത്. …
ഭക്ഷണവും വെള്ളവുമില്ലാതെ ഡൽഹിയിൽ മലയാളിക്ക് ദാരുണാന്ത്യം Read More