കൊറോണ വൈറസ് ബാധ: കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 52 പേര്‍

March 7, 2020

കാസർഗോഡ് മാർച്ച് 7: കൊറോണ വൈറസ് പുതുതായി പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ 52 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ …