കോട്ടയം : കുറിച്ചിയില്‍ എഎസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍.ക്യാമ്പിലെ ഗ്രേഡ് എഎസ്‌ഐ കാലായില്‍പടി സ്വദാശി മധു (52) ആണ് മരിച്ചത്. 2021 ഒക്ടോബര്‍ 27ന് രാവിലെ ഏഴുമണിയോടെ കുറിച്ചി ഔട്ടേെപാസ്‌റ്റ് ജംഗ്‌ഷനിലെ ഹോട്ടലിന്റെ...
Read full storyTag: 52 yrs old

റിപ്പോര്‍ട്ട്
ഇലന്തൂരില്‍ ഓട്ടോ ഡ്രൈവര്‍ വീട്ടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
February 27, 2021
പത്തനംതിട്ട: ഓട്ടോ ഡ്രൈവറെ സ്വന്തം വീട്ടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇലന്തൂര്‍ ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പളളി കിഴക്കേതില്‍ കെ.എബ്രാഹം(കൊച്ചുമോന്‍-52) ആണ് മരിച്ചത്. 26.02.2021 വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഓട്ടം വിളിക്കാന്‍...
Read full story
റിപ്പോര്‍ട്ട്
ഒരാൾക്കൊഴികെ ഒരു ഗ്രാമത്തിൽ എല്ലാവർക്കും കോവിഡ്. രണ്ടാം പരിശോധനയും നെഗറ്റിവ്
By ന്യൂസ് ഡെസ്ക്
•
November 21, 2020
ഹിമാചൽ: കോവിഡ് പരിശോധനയിൽ ഒരാളൊഴികെ മറ്റെല്ലാവരും രോഗ ബാധിതർ . ഹിമാചൽ പ്രദേശിലെ ലാഹോൾ ആൻഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തിലാണ് താമസക്കാരിൽ ഒരാൾ മാത്രം കോവിഡ് ബാധിതനല്ലാതെ തുടരുന്നത്. ഭൂഷൺ താക്കൂർ എന്ന...
Read full story
റിപ്പോര്‍ട്ട്
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിക്ക് 3 വർഷം തടവ്
By ന്യൂസ് ഡെസ്ക്
•
October 31, 2020
കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ മധ്യവയസ്കന് മൂന്നു വര്‍ഷം തടവ്. തൃശ്ശിലേരി കാട്ടിക്കുളം രണ്ടാംഗേറ്റ് കണ്ടോത്ത്കണ്ടിയില്‍ സജീവനാണ് (52) പ്രതി. കല്‍പറ്റ പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാറാണ് ഇയാൾ...
Read full story


