കാരക്കോണത്ത് 51കാരിയായ ഭാര്യയെ 28 കാരനായ ഭർത്താവ് ഷോക്കടിപ്പിച്ച് കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്തെ 51കാരി ശാഖയുടെ മരണം കൊലപാതകമെന്ന് പൊലീസ്. മരിച്ച ശാഖയെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചതായും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അരുണിനെ …

കാരക്കോണത്ത് 51കാരിയായ ഭാര്യയെ 28 കാരനായ ഭർത്താവ് ഷോക്കടിപ്പിച്ച് കൊന്നു Read More