51 മത് ഐ എഫ് എഫ് ഐ :കൺട്രി ഇൻ ഫോക്കസ് ആയി ബംഗ്ലാദേശിനെ തെരഞ്ഞെടുത്തു
അൻപത്തിയൊന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘കൺട്രി ഇൻ ഫോക്കസ്’ ആയി ബംഗ്ലാദേശിനെ തെരഞ്ഞെടുത്തു. ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഒരു രാജ്യത്തിന്റെ ചലച്ചിത്രമേഖലയിലെ സംഭാവനകളെയും മികവുകളെയും അംഗീകരിക്കുന്നതിനുള്ള പ്രത്യേക വിഭാഗം ആണിത്. തൻവീർ മുകമ്മലിന്റെ ‘ജിബോന്ദുലി ‘, സഹീദുർ റഹിം അഞ് ജാൻ സംവിധാനം …
51 മത് ഐ എഫ് എഫ് ഐ :കൺട്രി ഇൻ ഫോക്കസ് ആയി ബംഗ്ലാദേശിനെ തെരഞ്ഞെടുത്തു Read More