
റിപ്പോര്‍ട്ട്
സംസ്ഥാന ബജറ്റ്: 50000 കോടി രൂപയുടെ മൂന്ന് വ്യവസായ ഇടനാഴികൾക്ക് ഈ വർഷം തുടക്കമിടും , വിഴിഞ്ഞം-നാവായിക്കുളം 78 കിലോമീറ്റർ ആറുവരി പാത നിർമ്മിക്കും
By ന്യൂസ് ഡെസ്ക്
•
January 15, 2021
തിരുവനന്തപുരം: 50000 കോടി രൂപയുടെ മൂന്ന് വ്യവസായ ഇടനാഴികൾക്ക് ഈ വർഷം തുടക്കമിടുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തലസ്ഥാന നഗരവികസനപദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം-നാവായിക്കുളം 78 കിലോമീറ്റർ ആറുവരി പാത നിർമ്മിക്കും . പാതയുടെ ഇരുവശത്തുമായി നോളേജ് ഹബ്,...
Read full story

