
റിപ്പോര്‍ട്ട്
ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം : ഗൃഹനാഥന്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
September 23, 2025
കൊല്ലം കൊല്ലം ചവറ പാലത്തിന് സമീപമുള്ള കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം. അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സെപ്തംബർ 23 ചൊവ്വാഴ്ച പുലര്‍ച്ചെ...
Read full story

