തൃശ്ശൂർ: ജൈവ രീതിയിൽ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കാൻ മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് തുടക്കമായി. പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷനാണ് എല്ലാ സഹായങ്ങളും നൽകുന്നത്. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും പോഷക സമൃദ്ധമായ...
Read full story