മിന്നല്‍പ്രളയം: മരണം 50 പിന്നിട്ടു
റിപ്പോര്‍ട്ട്

മിന്നല്‍പ്രളയം: മരണം 50 പിന്നിട്ടു

By ന്യൂസ് ഡെസ്ക് August 22, 2022
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുദിവസമായി വിവിധ സംസ്ഥാനങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലും 50 മരിച്ചു. നിരവധി പേരെ കാണാതായി. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ ഒലിച്ചുപോയി, റോഡുകളും പാലങ്ങളും തകര്‍ന്നു. ഈ മേഖലകളില്‍ അടുത്ത രണ്ടുദിവസങ്ങള്‍ കൂടി ശക്തമായ...
Read full story