ഇടുക്കി: രാജകുമാരിയിലും രാജാക്കാടും ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ സജ്ജീകരിച്ചു
ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജകുമാരി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ (ഡിസിസി) സജ്ജീകരിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത, പ്രത്യക്ഷ രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വേണ്ടിയാണ് ഡൊമിസിലറി കെയര്‍ സെന്റര്‍ ഒരുക്കിയിട്ടുള്ളത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ …
ഇടുക്കി: രാജകുമാരിയിലും രാജാക്കാടും ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ സജ്ജീകരിച്ചു Read More