തവി അടുപ്പിൽ വച്ച് ചൂടാക്കി അഞ്ചുവയസുകാരനെ പൊളളലേൽപ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ

January 8, 2022

ഇടുക്കി: കുസൃതി കാണിച്ച അഞ്ചര വയസുകാരനെ പൊള്ളിച്ച അമ്മ അറസ്റ്റിൽ. ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിലാണ് സംഭവം. അമ്മയെ നാളെ കോടതിയിൽ ഹാജരാക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ജാമ്യം ഇല്ലാത്ത വകുപ്പാണ് അമ്മയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. പേത്തൊട്ടിയിൽ സ്ഥിര താമസക്കാരിയായ …