പത്തനംതിട്ടയിൽ ഒന്നര വയസ്സുകാരൻ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങിയത്
പത്തനംതിട്ട: ചെന്നീര്‍ക്കര പന്നിക്കുഴിയിലെ ഒന്നര വയസ്സുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തില്‍ കുടുങ്ങിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പന്നിക്കുഴി സ്വദേശി സാജന്‍-സോഫിയ ദമ്പതികളുടെ മകന്‍ സായി ആണ് മരിച്ചത്. മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചെന്നായിരുന്നു പ്രാഥമിക വിവരം. നവംബർ 1 ശനിയാഴ്ച രാവിലെ കുഞ്ഞിനെ …
പത്തനംതിട്ടയിൽ ഒന്നര വയസ്സുകാരൻ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങിയത് Read More