
റിപ്പോര്‍ട്ട്
സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുമായി ബെംഗളൂരുവിൽ 5 ഭീകരർ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
July 19, 2023
ബെംഗളൂരു : ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി സിസിബി. സെൻട്രൽ ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന....
Read full story

