45 വയസ്സിന് മുകളിലുള്ള 1.53 മില്യണ്‍ പേര്‍ ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി : 45 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ആദ്യ ദിനം 1.53 മില്യണ്‍ പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. അരലക്ഷത്തിലധികം ആളുകള്‍ക്കാണ് കേരളത്തില്‍ മാത്രം വാക്സിന്‍ കുത്തിവെയ്പ്പു നടത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളും ഉള്‍പ്പടെയുള്ള വാക്സിനേഷന്‍ …
45 വയസ്സിന് മുകളിലുള്ള 1.53 മില്യണ്‍ പേര്‍ ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചു Read More