മധുരയില്‍ പടക്ക ഫാക്ടറിയില്‍ തീപിടുത്തം; 5 പേര്‍ മരിച്ചു
മധുര: തമിഴ്നാട്ടിലെ മധുരയിലെ പടക്ക ഫാക്ടറിയില്‍ വെള്ളിയാഴ്ച ഉണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. മധുര നഗരത്തില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള സെന്‍ഗുലത്തിന്റെ ഗ്രാമപരിധിയിലാണ് ഫാക്ടറി സ്ഥിതി …
മധുരയില്‍ പടക്ക ഫാക്ടറിയില്‍ തീപിടുത്തം; 5 പേര്‍ മരിച്ചു Read More