നിര്‍ബന്ധിത കുമ്പസാരത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് മലയാളികളായ അഞ്ച് സ്ത്രീകൾ

കൊച്ചി : നിര്‍ബന്ധിത കുമ്പസാരം മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച്‌ കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ അഞ്ച് സ്ത്രീകള്‍ സുപ്രീം കോടതിയിൽ. എറണാകുളം സ്വദേശിനികള്‍ ആയ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം …

നിര്‍ബന്ധിത കുമ്പസാരത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് മലയാളികളായ അഞ്ച് സ്ത്രീകൾ Read More