ന്യൂഡല്‍ഹി: വികസനപദ്ധതികള്‍ക്കായി 20000 കോടി ചെലവിട്ട് ഡെവലപ്മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍(ഡി.എഫ്.ഐ) സ്ഥാപിക്കുമെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ ഡി.എഫ്.ഐക്കു കീഴില്‍ 5 ലക്ഷം കോടി രൂപയുടെ വായ്പകള്‍ സമാഹരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി. ഡി.എഫ്.ഐ. നടപ്പാക്കാനായി പുതിയ ബില്‍ കൊണ്ടുവരും. ഉപയോഗയോഗ്യമല്ലാത്ത...
Read full story