കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുകുടുബ ത്തിലെ അഞ്ചുപേര്‍ മരിച്ചു

തെഹ്രി | ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുപേര്‍ മരിച്ചു. തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം..അപകടസമയം ആറുപേരാണ് കാറിലുണ്ടായിരുന്നത്.ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകട കാരണം വ്യക്തമല്ല ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ചാണ് നദിയില്‍ നിന്ന് കാര്‍ …

കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുകുടുബ ത്തിലെ അഞ്ചുപേര്‍ മരിച്ചു Read More

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഉത്തർ പ്രദേശ് : ഉത്തർപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.2024 ഒക്ടോബർ 21 ന് തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. സംഭവ സമയം വീട്ടില്‍ 19 പേരോളം …

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു Read More

പർവതാരോഹകരായ അഞ്ചു റഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

കാഠ്മണ്ഡു: നേപ്പാളിലെ വളഗിരി കൊടുമുടിയില്‍ കാണാതായ പർവതാരോഹകരായ അഞ്ചു റഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 7700 മീറ്റർ ഉയരെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആറാമത്തെയാളെ ബേസ് ക്യാമ്പില്‍നിന്നു രക്ഷപ്പെടുത്തി. രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്ന ഹെലി എവറസ്റ്റ് പർവതാരോഹക പരിശീലന സംഘത്തിന്‍റെ വൈസ് പ്രസിഡന്‍റ് മിംഗ്‌മ …

പർവതാരോഹകരായ അഞ്ചു റഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. Read More

യു.എസില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഡെന്‍വര്‍: അമേരിക്കയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ നാലു മരണം. പോലീസ് ഉദ്യോഗസ്ഥനടക്കം ഏതാനും പേര്‍ക്കു പരുക്ക്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഡെന്‍വര്‍ മേഖലയിലായിരുന്നു വെടിവയ്പ്പ്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ അക്രമിയുടെ വെടിയേറ്റ് രണ്ടു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടിരുന്നു. കാറില്‍ …

യു.എസില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു Read More

മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ 5 സൈനീകര്‍ കൊല്ലപ്പെട്ടു

ബൈജാപൂര്‍: ഛത്തീസ്ഗഡിലെ ബൈജാപ്പൂരില്‍ മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോ വാദി സാന്നിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സുക്മ-ബൈജാപ്പൂര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏതാനും മാവോ വാദികളും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എസ്ടിഎഫ് ,ഡിആര്‍ജി,സിആര്‍പിഎഫ്,കോബ്ര എന്നീ …

മാവോവാദികളുമായുളള ഏറ്റുമുട്ടലില്‍ 5 സൈനീകര്‍ കൊല്ലപ്പെട്ടു Read More