മണിപ്പൂരില്‍ 5 ജില്ലകളില്‍ കർഫ്യൂ പ്രഖ്യാപിച്ചു
ഇംഫാൽ : സംഘർഷങ്ങൾ ഇടവേളകളില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിലെ 5 ജില്ലകളില്‍ കർഫ്യൂ പ്രഖ്യാപിച്ചു.. 7 ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ച സ്ഥിതിയിലാണ്. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നല്‍കി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാനും നിർദ്ദേശമുണ്ട്. …
മണിപ്പൂരില്‍ 5 ജില്ലകളില്‍ കർഫ്യൂ പ്രഖ്യാപിച്ചു Read More