3.5 കോടി രൂപ വിലവരുന്ന അഞ്ച് മെഴ്‌സിഡസ് കാറുകളുമായി രക്ഷപ്പെട്ട സംഘത്തെ പിടികൂടി പോലിസ്

ചണ്ഡീഗഢ്: 3.5 കോടി രൂപ വിലവരുന്ന അഞ്ച് മെഴ്‌സിഡസ് കാറുകളും വഹിച്ചുള്ള കണ്ടെയ്നര്‍ ഹരിയാനയിലെ നൂഹ് ജില്ലയില്‍ വച്ച്തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി. കണ്ടെയ്നര്‍ തടഞ്ഞുനിര്‍ത്തിയ ഡ്രൈവറെ തോക്ക് ചൂണ്ടി ബന്ദിയാക്കി വാഹനവുമായി പ്രതികള്‍ കടന്നുകളയുകയായിരുന്നു.ഉടന്‍ തന്നെ പ്രത്യേക …

3.5 കോടി രൂപ വിലവരുന്ന അഞ്ച് മെഴ്‌സിഡസ് കാറുകളുമായി രക്ഷപ്പെട്ട സംഘത്തെ പിടികൂടി പോലിസ് Read More