Uncategorized
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ പള്ളിയില്‍ പ്രാര്‍ഥന നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു
തൃശൂര്‍: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൊടുങ്ങല്ലൂരില്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തിയതിന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് മസ്ജിദുല്‍ ബിലാല്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തിയതിനാണ് അഫ്‌സല്‍, ഷംസുദീന്‍, മുഹമ്മദാലി, അലി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. …
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ പള്ളിയില്‍ പ്രാര്‍ഥന നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു Read More