പുളളിപ്പുലിയെ കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി മാങ്കുളത്ത് പുളളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ചുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. 20.01.2021 ജനുവരി 20ന് ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തില്‍ പുലിയെ പിടിച്ചത്. കെണിവച്ചാണ് ആറുവയസുളള പുലിയെ ഇവര്‍ പിടിച്ചത്. പുലിയെ ഇന്നലെ …

പുളളിപ്പുലിയെ കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിൽ Read More