5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍കൂടി കേരളത്തിലെത്തി :മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും, കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവി ഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്. നേരത്തെ കെഎംഎസ്സിഎല്‍ മുഖേന ഓര്‍ഡര്‍ നല്‍കിയ …
5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍കൂടി കേരളത്തിലെത്തി :മന്ത്രി വീണാ ജോര്‍ജ് Read More