നാലുവയസുള്ള മകനെ കൊലപ്പെടുത്തിയത് മാനസിക അസ്വാസ്ഥ്യം മൂലമെന്ന് പ്രാഥമിക നിഗമനം
ഇടുക്കി: പണിക്കൻ കുടിയിൽ നാലുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയത് മാനസിക അസ്വാസ്ഥ്യം മൂലമാണെന്ന് പ്രാഥമിക നിഗമനം. പണിക്കൻകുടി പറുസിറ്റി പെരുമ്പിള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്ജിനിയാണ് നാലുവയസുള്ള മകൻ ആദിത്യനെ കൊലപ്പെടു്തിയശേഷം ജീവനൊടുക്കിയത്. നവംബർ 20 വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പണികഴിഞ്ഞ് …
നാലുവയസുള്ള മകനെ കൊലപ്പെടുത്തിയത് മാനസിക അസ്വാസ്ഥ്യം മൂലമെന്ന് പ്രാഥമിക നിഗമനം Read More