എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി
ബാവലി :കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേര്‍ എംഡിഎംഎയുമായി പിടിയിലായി. ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് മാനന്തവാടി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിക്കുന്ന കാറില്‍ നിന്ന് …
എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി Read More