കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു

ശ്രീനഗര്‍: കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് താത്ക്കാലികമായി നിയന്ത്രണമേര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് സേവനങ്ങളാണ് പുന:സ്ഥാപിച്ചത്. കശ്മീര്‍ ഭരണകൂട വക്താവായ രോഹിത് കന്‍സാല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച (06/02/21) …

കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു Read More