ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യയുടെ മടക്കം

ടോക്കിയോ: ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഒളിമ്പിക്സില്‍ നിന്ന് ഇന്ത്യയുടെ മടക്കം. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും അടക്കം ഏഴു മെഡലുകള്‍ അക്കൗണ്ടിലാക്കിയ ഇന്ത്യയുടെ 48 ാം സ്ഥാനക്കാരായി. മെഡലുകളുടെ കണക്കില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിമ്പിക്സാണ് …

ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യയുടെ മടക്കം Read More