കെഎസ്ആർടിസിക്ക് 700 ബസ് വാങ്ങാൻ അനുമതി: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചു. കിഫ്ബിയിൽ നിന്ന്‌നാല് ശതമാനം പലിശ നിരക്കിൽ 455 കോടിരൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസി റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള …

കെഎസ്ആർടിസിക്ക് 700 ബസ് വാങ്ങാൻ അനുമതി: മന്ത്രി ആന്റണി രാജു Read More