കോഴിക്കോട്: കോഴിക്കോട് ഹോര്‍ട്ടികോര്‍പ്പില്‍ വ്യാഴാഴ്ച(29/10/2020) വിറ്റത് 2 ടണ്‍ സവാള . 45 രൂപ വിലക്ക് ഒരാള്‍ക്ക് ഒന്നര കിലോ എന്ന നിരക്കിലാണ്‌ സവാള വില്‍പ്പന നടത്തിയത്. ഹോര്‍ട്ടികോര്‍പ്പ് ജില്ലയില്‍ വിതരണം ചെയ്യാന്‍ 8...
Read full story