പ്രതിഷേധ നടപടികള്‍ ആരംഭിക്കാന്‍ ജോസ് ‌കെ മാണിയെ കാത്ത് മുക്കാല്‍ മണിക്കൂര്‍

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് ചൊവ്വാഴ്ച(17/11/2020) നടത്തിയ പ്രതിഷേധ പരിപാടി ആരംഭിക്കാനാണ് കാനം രാജേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ ജോസ് കെ മാണിയെ കാത്തിരുന്നത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കോണ്‍ഗ്രസിനേയും കന്നാക്രമിച്ച ജോസ് കെ മാണി സമരവേദിയില്‍ കത്തിക്കയറി. 5 മണിക്ക് തീരുമാനിച്ചിരുന്ന പരിപാടിയില്‍ …

പ്രതിഷേധ നടപടികള്‍ ആരംഭിക്കാന്‍ ജോസ് ‌കെ മാണിയെ കാത്ത് മുക്കാല്‍ മണിക്കൂര്‍ Read More