വെളളുര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 44 കോടിയുടെ തട്ടിപ്പ്
കോട്ടയം : വെളളൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും വന്‍ തട്ടിപ്പ്. വായ്‌പയെടുത്തവരറിയാതെ ഈടിന്മേല്‍ വായ്‌പകള്‍ അുവദിച്ചും. വ്യാജ രേഖ ചമച്ചും സോഫ്‌റ്റ് വെയറില്‍ ക്രമക്കേടുകള്‍ നടത്തിയും വെട്ടിച്ചത് 44 കോടിയോളം രൂപ. എന്നാല്‍ തട്ടിപ്പുകണ്ടെത്തി രണ്ടുവര്‍ഷമായിട്ടും ഇതുവരെയും നടപടിയൊന്നും എടുത്തിട്ടില്ല. വെളളൂര്‍ …