
ഭക്ഷ്യവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം; 43 പേര്‍ കൊല്ലപ്പെട്ടു; ഒരു ദിവസം പിന്നിട്ടിട്ടും തീ അണക്കാനാകാതെ ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശില്‍ ഭക്ഷ്യവസ്തു നിര്‍മ്മാണ ഫാക്ടറിയുലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 43 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ യൂണിറ്റിലെ തീ വെളളിയാഴ്ചയും അണക്കാനായിട്ടില്ല. നിരവധി രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ സ്ഥലത്തെത്തി ചേര്‍ന്നിട്ടുണ്ട്. തീ …