കോട്ടയം: കൊവിഡ് ബാധിതർ 20000 കടന്നു, വെള്ളിയാഴ്ച (23/10/2020) 426 പേർക്ക്
കോട്ടയം : ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. രോഗം സ്ഥിരീകരിച്ച 20294 പേരിൽ 13064 പേർ രോഗമുക്തി നേടി. നിലവിൽ 7197പേർ ചികിത്സയിൽ കഴിയുന്നുണ്ട്. വെള്ളിയാഴ്ച (23/10/2020) 426 പേർക്ക് രോഗം സ്ഥിരീകരിച്ചു. 424പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം …
കോട്ടയം: കൊവിഡ് ബാധിതർ 20000 കടന്നു, വെള്ളിയാഴ്ച (23/10/2020) 426 പേർക്ക് Read More