26 ദിവസം മുമ്പ് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
കാസര്‍ഗോഡ്: 26 ദിവസം മുമ്പ് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും ഓട്ടോഡ്രൈവറായ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി..പൈവളിഗെ മണ്ടേക്കാപ്പിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15)യെയും അയല്‍വാസി പ്രദീപി (42)നെയുമാണു തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. വീട്ടില്‍നിന്ന് അര …
26 ദിവസം മുമ്പ് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി Read More