കാര്‍ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്‌ ; ഗൈനക്കോളജിസറ്റിന്റെ കാര്‍ ഡ്രൈവര്‍ താമസസ്ഥസത്ത്‌ തൂങ്ങി മരിച്ച നിലയില്‍. പാറപ്പളളി കുമ്പളയിലെ കുഞ്ഞിക്കൃഷ്‌ണന്‍ -ലളിത ദമ്പതികളുടെ മകന്‍ സന്തോഷ്‌ (42) ആണ്‌ തൂങ്ങി മരിച്ചത്‌. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റിന്‍റെ ഡ്രൈവറാണ്‌ സന്തോഷ്‌ കുന്നുമ്മലിലെ താമസസ്ഥലത്ത്‌ 2021 ഒക്‌ടോബര്‍ …

കാര്‍ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ Read More