എസ്.ബി.ഐയുടെ അറ്റാദായത്തില്‍ 41 ശതമാനം വര്‍ധന
ന്യൂഡല്‍ഹി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി. എസ്.ബി.ഐ. 2020-21 ജനുവരി-മാര്‍ച്ച് കാലയളവില്‍ 6,451 കോടി രൂപ ലാഭം രേഖപ്പെടുത്തിയതായി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം മുന്‍ സാമ്പത്തിക …
എസ്.ബി.ഐയുടെ അറ്റാദായത്തില്‍ 41 ശതമാനം വര്‍ധന Read More