ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 21 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

.കെയ്റോ: ഇസ്രേലി സേന ഡിസംബർ 26 ന് ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ചു മാധ്യമപ്രവർത്തകർ അടക്കം 21 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.സെൻട്രല്‍ ഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാമ്പില്‍ സ്ഥിതി ചെയ്യുന്ന അല്‍ അവ്ദ ആശുപത്രിക്കു മുന്നിലാണു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. അല്‍ ഖുദ്സ് റ്റുഡേ …

ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 21 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് Read More