റിപ്പോര്‍ട്ട്

ആലുവയിൽ വൻ മയക്കു മരുന്ന് വേട്ട

By ന്യൂസ് ഡെസ്ക് October 19, 2020
കൊച്ചി: ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 40 ഗ്രാം എം.ഡി.എം.എ യാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. നിജുമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഗവി സ്വദേശി ജോജോ (31), ഫോര്‍ട്ട് കൊച്ചി കല്‍വത്തി സ്വദേശി റംഷാദ്...
Read full story