റിപ്പോര്‍ട്ട്
റോസ്ഗാർ മേള , തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയാകും
By ന്യൂസ് ഡെസ്ക്
•
October 29, 2024
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴില്‍ദാന മേളയായ റോസ്ഗാർ മേളയുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയാകും.തൈക്കാട് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയില്‍ 2024 ഒക്ടോബർ 9ന് രാവിലെ നടക്കുന്ന പരിപാടിയില്‍ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറല്‍ ജെ.ടി. വെങ്കിടേശ്വരലു,...
Read full story

