ഹരിയാനയില്‍ നടന്ന അപൂര്‍വ്വമായ മോഷണം , കളളന്മാര്‍ പിടിയിലായില്ല

November 10, 2020

ജിന്ദ്: ഹരിയാനയിലെ ജിന്ദ് പട്ടണത്തില്‍ പട്ടേല്‍ നഗര്‍ പ്രദേശത്തുളള ഇരുനില കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി ഹൈഡ്രോളിക്ക് ജാക്കുകളില്‍ താങ്ങി നിര്‍ത്തിയിരുന്നു. കെട്ടിടത്തെ താങ്ങി നിര്‍ത്തിയരുന്ന 170 ജാക്കുകളില്‍ 40 എണ്ണമാണ് കളളന്മാര്‍ മോഷ്ടിച്ചത്. എന്നിട്ടും കെട്ടിടം ഒന്നും സംഭവിക്കാതെ അതേപടി ഉയര്‍ന്നുനിന്നുവെന്നതാണ് അതിലെ …