
റിപ്പോര്‍ട്ട്
തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ റാഗിംഗ് : നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
November 14, 2021
കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ബിരുദ വിദ്യാർത്ഥി റാഗിങ്ങിനിരയായ സംഭവത്തിൽ നാലു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നിദാൻ, മുഹമ്മദ് ആഷിഫ്, മുഹമ്മദ് സിഷാൻ, റിസാൻ റഫീഖ് എന്നിവരാണ് പിടിയിലായത് . ഒന്നാം വർഷ ബിരുദ വിദ്യാർഥി കണ്ണൂർ...
Read full story

