ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ സ് ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ടു മരണം

മാ​​​ണ്ഡ്യ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മാ​​​ണ്ഡ്യ​​​ക്കു സ​​​മീ​​​പം കാ​​​രെ​​​ക്ക​​​ട്ടെ ഗ്രാ​​​മ​​​ത്തി​​​ലെ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ സ് ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. ഫാ​​​ക്ട​​​റി​​​യി​​​ലെ കെ​​​മി​​​ക്ക​​​ൽ സ്റ്റോ​​​റേ​​​ജ് ടാ​​​ങ്കി​​​ലാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ മാ​​​ണ്ഡ്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഫാ​​​ക്ട​​​റി മാ​​​റ്റി​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു …

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ സ് ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ടു മരണം Read More

കോട്ടയം കറുകച്ചാലിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കോട്ടയം| കോട്ടയം കറുകച്ചാലിനു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എറണാകുളം രജിസ്ട്രേഷനുള്ള ഫോര്‍ച്ച്യൂണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്..കറുകച്ചാലില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന വഴിയില്‍ ചമ്പക്കര ആശ്രമപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്. തോട്ടില്‍ …

കോട്ടയം കറുകച്ചാലിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു Read More

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം

നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് …

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം Read More

മണിപ്പൂരില്‍ സ്ഫോടനം: കുടിയേറ്റ തൊഴിലാളി മരിച്ചു, നാലുപേര്‍ക്ക് പരുക്കേറ്റു

ഇംഫാല്‍: മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ കുടിയേറ്റ തൊഴിലാളി മരിച്ചു. ഐ.ഇ.ഡി. പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. റിമോര്‍ട്ട് കണ്‍ട്രോള്‍ വഴിയാണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ വരെ ഉടന്‍തന്നെ തൗബാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ …

മണിപ്പൂരില്‍ സ്ഫോടനം: കുടിയേറ്റ തൊഴിലാളി മരിച്ചു, നാലുപേര്‍ക്ക് പരുക്കേറ്റു Read More

ജമ്മു കശ്മീരില്‍ തുരങ്കം തകര്‍ന്ന് അപകടം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തുരങ്കം തകര്‍ന്ന് അപകടം. നാല് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കശ്മീരിലെ റമ്പാനിലാണ് നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നത്. പത്ത് തൊഴിലാളികളെ കാണാനില്ലെന്ന് ജമ്മു കശ്മീര്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കരസേനയും പോലീസും …

ജമ്മു കശ്മീരില്‍ തുരങ്കം തകര്‍ന്ന് അപകടം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു Read More

ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. 2022 ജനുവരി 7ന് വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവർ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എറണാകുളം ഭാഗത്തുനിന്ന് കളമശ്ശേരി-ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റെഡ് …

ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് Read More

ഗുണ്ടാ അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു

കൊച്ചി: കൊച്ചിയിൽ ​ഗുണ്ടാ ആക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു. എറണാകുളം കരിമകൾ ചെങ്ങനാട്ട് കവലയിലാണ് സംഭവം. .കരിമുകൾ വേളൂർ സ്വദേശികളായ ആന്‍റോ ജോർജ്ജ്, ജിനു കുര്യാക്കോസ്, എൽദോസ്, ജോജു എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2021 ഡിസംബർ 25ന് …

ഗുണ്ടാ അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു Read More

അര്‍മേനിയയുടെ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പൗരന്‍ കൊല്ലപ്പെട്ടു

ബാകു: അര്‍മേനിയന്‍ സൈന്യം തങ്ങളുടെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിലേക്ക് റോക്കറ്റ് വിക്ഷേപിച്ചെന്ന് അസര്‍ബൈജാന്‍. സംഭവത്തില്‍ നാട്ടുകാരനായ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികം ആളുകള്‍ ഇതിനോടകം മരിച്ചു വീണിട്ടുണ്ട്.അര്‍മേനിയന്‍ നിയന്ത്രണത്തിലുള്ള നാഗോര്‍ണോ- കരാഭാഖ് …

അര്‍മേനിയയുടെ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പൗരന്‍ കൊല്ലപ്പെട്ടു Read More