കുളിക്കാൻ പോയ 4 ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി
പാലക്കാട്: കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് കുളിക്കാൻ പോയ 4 ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. പറക്കുളം വിനോദിന്റെ മകൻ വിനീത് എന്ന അച്ചു (12),കോട്ടടിയിൽ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ),ഷഹനാദ് (14), കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകൻ അൻവർ സാദീഖ് …
കുളിക്കാൻ പോയ 4 ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി Read More