അറിയിപ്പുകള്
ആലപ്പുഴ: ദേശീയ പാത വികസനം; വസ്തു ഉടമകള്‍ രേഖകള്‍ അടിയന്തിരമായി നല്‍കണം
By ന്യൂസ് ഡെസ്ക്
•
June 15, 2021
ആലപ്പുഴ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാൻ പ്രസിദ്ധീകരിച്ചിട്ടുള്ള ത്രീ ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട് വന്നിട്ടുള്ള വസ്തു ഉടമകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇനിയും സമർപ്പിച്ചിട്ടില്ലാത്തവർ ജൂണ്‍ 30ന് മുൻപായി ബന്ധപ്പെട്ട ദേശീയപാതാ സ്ഥലമെടുപ്പ് സ്പെഷ്യൽ തഹസിൽദാർ, എൽ. എ (എൻ.എച്ച്)...
Read full story

