ജപ്പാനിലെ ഹഗിബിസ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 39 ആയി
ടോക്കിയോ ഒക്ടോബർ 14: ജപ്പാനിലെ ടൈഫൂൺ ഹഗീബിസ് ചുഴലിക്കാറ്റിൽ മരണമടഞ്ഞവരുടെ എണ്ണം 39 ആയി ഉയർന്നതായി ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എൻഎച്ച്‌കെ ബ്രോഡ്‌കാസ്റ്റർ പറയുന്നതനുസരിച്ച് 17 പേരെ കൂടി കാണാതായിട്ടുണ്ട്. ചുഴലിക്കാറ്റിൽ 189 പേർക്ക് പരിക്കേറ്റു. ചുഴലിക്കാറ്റ് കാരണം ദശലക്ഷക്കണക്കിന് …
ജപ്പാനിലെ ഹഗിബിസ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 39 ആയി Read More