ബൈക്ക്‌ യാത്രികന്‍ കാനയില്‍ മരിച്ച നിലയില്‍

കുമ്പളം ; കുമ്പളം ടോള്‍പ്ലാസക്കുസമീപം ദേശീയപാതയിലെ കാനയില്‍ ബൈക്ക്‌ യാത്രികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി നോബിള്‍ റിബൈറോ (39) ആണ്‌ മരിച്ചത്‌. ഇയാള്‍ സഞ്ചരിച്ച ബൈക്കും കാനയില്‍ വീണ നിലയിലായിരുന്നു. അപകടമാണെന്നാണ്‌ പ്രാഥമിക നിഗമനം. ചേരനല്ലൂരിലെ പച്ചക്കറിക്കടയില്‍ ജോലി …

ബൈക്ക്‌ യാത്രികന്‍ കാനയില്‍ മരിച്ച നിലയില്‍ Read More

അരിപ്പയില്‍ അയല്‍വാസിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായി

കളത്തൂപ്പുഴ: അരിപ്പ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടുന്നതിനിടയിലുളള തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പന്തപ്ലാക്കല്‍ വീട്ടില്‍ അശോകന്‍(39) ആണ് അറസ്റ്റിലായത്. റാന്നി സ്വദേശി മണിയനാണ് വെട്ടേറ്റത്. 2020 ജൂണ്‍ 16 നായിരുന്നു സംഭവം. …

അരിപ്പയില്‍ അയല്‍വാസിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായി Read More

പുഴയില്‍ ചാടി മരിച്ചയുവതിയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: പുഴയില്‍ ചാടി മരിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച(13.10.2020) ഉച്ചയോടെ തിരുവങ്ങൂര്‍ കുളൂര്‍ ഹൗസില്‍ രേഖ(39) കുനിയില്‍ കടവ് പാലത്തിയില്‍ നിന്നും പൂഴയില്‍ ചാടുകയായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും അന്ന് കണ്ടെത്താനായില്ല. ബുധനാഴ്ച ഉച്ചക്ക് ഒന്നേകാലോടെ പാലത്തിന്‍റെ അഞ്ചാം തൂണിന് …

പുഴയില്‍ ചാടി മരിച്ചയുവതിയുടെ മൃതദേഹം കണ്ടെത്തി Read More

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

തൃശൂര്‍: മുവാറ്റുപുഴയില്‍ ദന്തിസ്റ്റ് ഡോക്ടര്‍ സോനയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിലായി. പാവറട്ടി മനപ്പടി വെളത്തേടത്ത് വീട്ടില്‍ മഹേഷ് (39) ആണ് അറസ്റ്റിലായത്. മുവാറ്റുപുഴ കുട്ടനെല്ലൂരില്‍ ഡന്‍റല്‍ ഹോസ്പ്പിറ്റല്‍ നടത്തിവരികയായിരുന്ന ഡോക്ടര്‍ സോനയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് . ചൊവ്വാഴ്ച …

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍ Read More

സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

നാദാപുരം: എടച്ചേരി തണല്‍ അഗതി മന്ദിരത്തില്‍ സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന അന്തേവാസി മരിച്ചു. കല്ലാച്ചി വരിക്കോളിയിലെ ഒമ്പതുകണ്ടത്തിനുസമീപത്തെ രാമത്ത് താഴകുനി വിനോദന്‍ (39) ആണ് മരിച്ചത്. വ്യാഴാഴ്ച 01.10.2020 ഉച്ചയോടെയാണ് വിനോദന്‍ സാനിറ്റൈസര്‍ കുടിച്ചത്. മാനസീക വൈകല്ല്യമുളള വിനോദന്‍ ഒരു വര്‍ഷത്തോളമായി …

സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു Read More

പോക്‌സോ കേസില്‍ മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി. വിധിച്ചു

ആലപ്പുഴ: 17 കാരിയായ പെണ്‍കുട്ടിയെ പൊതുവഴിയില്‍ വച്ച് കയറിപിടിച്ച കേസില്‍ മൂന്നുവര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. മാരാരിക്കുളം പോലീസ് രജിസ്റ്റര്‍ ചെയത കേസിലാണ് കോടതി വിധി. മാരാരിക്കുളം വടക്ക് എസ്എന്‍പുരം നികര്‍ത്തില്‍ ബിജു(39) വിനെയാണ് ആലപ്പുഴ …

പോക്‌സോ കേസില്‍ മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി. വിധിച്ചു Read More